▪▪▪▪▪▪▪▪▪
🎓 S H A R I N G 🎓
(ഞാൻ പഠിച്ചത്)
〰〰〰〰( 9 )〰〰〰〰
വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪
ബെൽജിയം (BELGIUM)
പടിഞ്ഞാറൻ യൂറോപ്പിലെ ഒരു രാജ്യം. ഫ്രാൻസ്, നെതർലൻഡ്സ്, ജർമ്മനി, ലക്സംബർഗ് എന്നിവയാണ് അയൽരാജ്യങ്ങൾ. ബ്രെസ്സൽസ് തലസ്ഥാനം. 1832 മുതൽ 2002 വരെ ഫ്രാങ്ക് ആയിരുന്നു കറൻസി. 1 ജനുവരി 2002 മുതൽ യൂറോ. fr ആണ് ഫ്രാങ്കിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. National Bank of Belgium ആയിരുന്നു ഫ്രാങ്ക് പുറത്തിറക്കിയിരുന്നത്.


No comments:
Post a Comment