Tuesday, 31 January 2017

Federal Republic of Germany- ജൻസൺ പൗവ്വത്ത് തോമസ്

▪▪▪▪▪▪▪▪▪
     🎓 S H A R I N G 🎓
         (ഞാൻ പഠിച്ചത്)

〰〰〰〰( 6 )〰〰〰〰
      വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪



വെസ്റ്റ് ജർമ്മനി
(Federal Republic of Germany)






യൂറോപ്പിലെ സമ്പന്നമായ ഒരു രാജ്യം. രണ്ടാംലോകമഹായുദ്ധാനന്തരം 1949ൽ ജർമ്മനി കിഴക്കൻ ജർമ്മനി എന്നും പടിഞ്ഞാറൻ ജർമ്മനി എന്നും രണ്ടായി വിഭജിക്കപ്പെട്ടു. 1990ൽ ഇവ ഏകീകരിക്കപ്പെട്ടു. ബോൺ ആയിരുന്നു തലസ്ഥാനം. 2002ൽ യൂറോ വരുന്നത് വരെ ഡോയ്ഷ് മാർക്ക്‌ (Deutsch Mark ) ആയിരുന്നു കറൻസി. 100 പെനിങ്ങ് ചേർന്നതാണ് 1 മാർക്ക്‌. DM എന്നതാണ് മാർക്കിന്റെ ചിഹ്നം. Deutsche Bundes Bank ആണ് മാർക്ക്‌ പുറത്തിറക്കിയിരുന്നത്. ചിത്രത്തിൽ ഉള്ളത് 1980ലെ 20 മാർക്ക്‌ ആണ്.



No comments:

Post a Comment