Wednesday, 4 January 2017

Republic of Finland- ജൻസൺ പൗവ്വത്ത് തോമസ്

ജൻസൺ പൗവ്വത്ത് തോമസ്


റിപ്പബ്ലിക് ഓഫ്‌ ഫിൻലാൻഡ്
      (Republic of Finland)

ഉത്തരയൂറോപ്പിലെ രാജ്യം.
ഹെൽസിങ്കിയാണ് തലസ്ഥാനം.
1860 മുതൽ 2002 ഫെബ്രുവരി 28 വരെ നിലനിന്നിരുന്ന കറൻസിയാണ് മർക്ക (Markka). ഇപ്പോൾ യൂറോ ആണ്. 
മർക്കയെ സൂചിപ്പിക്കാൻ MK എന്ന് എഴുതുന്നു. 100 പെനിസ് ചേർന്നതാണ്‌ ഒരു മർക്ക.


No comments:

Post a Comment