Tuesday, 31 January 2017

Stamp - തങ്ങൾ കുഞ്ഞു മുസലിയാർ

🔴🔴🔴🔴🔴🔴🔴🔴🔴
     🎓 S H A R I N G 🎓
         (ഞാൻ പഠിച്ചത്)

〰〰〰〰( 3 )〰〰〰〰
      കേരളം സ്റ്റാമ്പിലൂടെ
〰〰〰〰〰〰〰〰〰
മനോജ് വർഗീസ് പുത്തനങ്ങാടി
🔴🔴🔴🔴🔴🔴🔴🔴🔴



തങ്ങൾ കുഞ്ഞു മുസലിയാർ
ജനനം : 12 ജനുവരി 1897 കൊല്ലം കിളികൊല്ലൂർ
മരണം : ഫെബ്രുവരി 20 1966.
Date of issue of stamp: 26 ഒക്ടോബർ 2001. 
Denomination: Rs. 4

കേരളത്തിൽ വിദ്യാഭ്യാസം, വ്യവസായം, സംസ്കാരം എന്നീ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തി. സാധാരണ സ്കൂൾ പഠനത്തിന് ശേഷം ശ്രീലങ്ക, മലയ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിലെടുക്കുകയും   1935 ൽ കൊല്ലത്ത് കശുവണ്ടി വ്യവസായം ആരംഭിക്കുകയും അക്കാലത്ത് കശുവണ്ടി രാജാവ് എന്ന് അറിയപ്പെടുകയും ചെയ്തു. ഉറച്ച ദൈവവിശ്വാസം, സത്യസന്ധത, എന്നിവയിൽ അതുല്യ വ്യക്തിത്വം പുലർത്തിയ മുസലിയാർ 1944 ൽ തുടങ്ങിയ പ്രഭാതം ആഴ്ചപ്പതിപ്പ് പിന്നീട് ദിനപത്രമാക്കി മാറ്റി.

 TKM Engineering college, arts and science college, institute of technology, secondary school,  centenary public school, school of architecture മുതലായ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ച TKM Educational trust ന്റെ കീഴിൽ പ്രവർത്തിക്കുന്നു.

രചനകൾ : Man and world,  practical philosophy and law of nature.
തിരുവിതാംകൂർ മുസ്ലിം മജ്‌ലിസ്, മുസ്ലിം മിഷൻ തുടങ്ങിയ സംഘടനകളുടെ അധ്യക്ഷൻ ആയി സേവനം ചെയ്തിട്ടുണ്ട്.

2008 ൽ Thangal kunju musaliyar Centenary Public School ന്റെ ഒരു സ്പെഷ്യൽ കവർ പുറത്തിറക്കിയിട്ടുണ്ട്.






No comments:

Post a Comment