Friday, 27 January 2017

കേരളം സ്റ്റാമ്പിലൂടെ - പി എന്‍ പണിക്കര്‍.

🔴🔴🔴🔴🔴🔴🔴🔴🔴
     🎓 S H A R I N G 🎓
         (ഞാൻ പഠിച്ചത്)

〰〰〰〰( 2 )〰〰〰〰
      കേരളം സ്റ്റാമ്പിലൂടെ
〰〰〰〰〰〰〰〰〰
മനോജ് വർഗീസ് പുത്തനങ്ങാടി
🔴🔴🔴🔴🔴🔴🔴🔴🔴

പി എന്‍ പണിക്കര്‍.
Date of issue: 19.06.2004

 ജനനം March 01, 1909 .
ഗാന്ധിയന്‍, കേരളത്തിലെ വായനക്കും വിദ്യാഭ്യാസത്തിനും അതുല്യമായ സംഭാവന നല്‍കിയ വ്യക്തി. കേരളത്തിലങ്ങോളമിങ്ങോളം വായനശാലകള്‍ സ്ഥാപിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതം മാറ്റിവെച്ചു. വായിക്കുക വളരുക എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് സാക്ഷര കേരളം പദ്ധതിക്ക്  പിന്‍തുണ നല്‍കിയ പി എന്‍ പി 1995 june 19ന്  നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്‍െറ ചരമദിനം വായനാദിനമായി ആചരിക്കുന്നു




No comments:

Post a Comment