Wednesday, 4 January 2017

Netherlands- ജൻസൺ പൗവ്വത്ത് തോമസ്

▪▪▪▪▪▪▪▪▪
     🎓 S H A R I N G 🎓
         (ഞാൻ പഠിച്ചത്)

〰〰〰〰( 2 )〰〰〰〰
      വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪




യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറുഭാഗത്ത് സ്ഥിതി  ചെയ്യുന്നു. ആംസ്റ്റർഡാം തലസ്ഥാനം. ഗുൾഡൻ (Gulden) ആണ് കറൻസി. 100 സെന്റ് ചേർന്നതാണ് 1 ഗുൽഡൻ. പതിനേഴാം നൂറ്റാണ്ടുമുതൽ 2002 ൽ യൂറോ വരുന്നതുവരെ നിലനിന്നു. Golden എന്ന വാക്കിൽ നിന്നാണ് Gulden എന്ന പേര് ലഭിച്ചത്. De Nederlandsche Bank ന്  വേണ്ടി Royal Dutch Mint ആണ് ഗുൾഡൻ പുറത്തിറക്കിയിരുന്നത ്. 1968ലെ 10 ഗുൾഡൻ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.


No comments:

Post a Comment