▪▪▪▪▪▪▪▪▪
🎓 S H A R I N G 🎓
(ഞാൻ പഠിച്ചത്)
〰〰〰〰( 7 )〰〰〰〰
വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪
ഫ്രാൻസ്
(French Republic)
പടിഞ്ഞാറൻ യൂറോപ്പിലെ ഒരു രാജ്യം. പാരിസ് ആണ് തലസ്ഥാനം. 2002 വരെ ഫ്രാങ്ക് (Franc) ആയിരുന്നു കറൻസി. 2002 ൽ യൂറോ പ്രാബല്യത്തിൽ വന്നു. 100 centime ചേർന്നതാണ് 1 ഫ്രാങ്ക്. F / Fr ആണ് ഫ്രാങ്കിന്റെ ചിഹ്നം. Banque de France ആണ് ഫ്രാങ്ക് പുറത്തിറക്കിയത്. 1974 ൽ പുറത്തിറക്കിയ 10 ഫ്രാങ്ക് നോട്ടാണ് ചിത്രത്തിൽ ഉള്ളത്.


No comments:
Post a Comment