▪▪▪▪▪▪▪▪▪
🎓 S H A R I N G 🎓
(ഞാൻ പഠിച്ചത്)
〰〰〰〰( 10 )〰〰〰〰
വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪
ക്യൂബ (Cuba)
ഒരു വടക്കേഅമേരിക്കൻ ദ്വീപ് രാജ്യം. ഹവാന തലസ്ഥാനം. പെസോആണ് കറൻസി. 100 സെന്റവോ ചേർന്നതാണ് 1പെസോ. Central Bank of Cuba ആണ് പെസോ പുറത്തിറക്കുന്നത്. 1958ലെ 20 പെസോ ആണ് ചുവടെ കൊടിത്തിട്ടുള്ളത്.


No comments:
Post a Comment