▪▪▪▪▪▪▪▪▪
🎓 S H A R I N G 🎓
(ഞാൻ പഠിച്ചത്)
〰〰〰〰( 4 )〰〰〰〰
വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪
ലക്സംബർഗ് (LUXUMBOURG)
പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യം. ''ലക്സംബർഗ് സിറ്റി''യാണ് തലസ്ഥാനം. 2002ൽ യൂറോ വരുന്നത് വരെ ഫ്രാങ്ക് (Frank) ആയിരുന്നു കറൻസി. 100 സെൻറ് ചേർന്നതാണ് 1 ഫ്രാങ്ക്. ഫ്രാങ്കിനെ സൂചിപ്പിക്കുന്നതിന് fr/ F എന്ന് എഴുതുന്നു.
National Bank Of Belgium, Central Bank Of Luxumbourg -നു വേണ്ടി കറൻസി പുറത്തിറക്കിയിരുന്നു.


No comments:
Post a Comment