Friday, 27 January 2017

ഗ്രീസ് (GREECE) Currency - ജൻസൺ പൗവ്വത്ത് തോമസ്

▪▪▪▪▪▪▪▪▪
     🎓 S H A R I N G 🎓
         (ഞാൻ പഠിച്ചത്)

〰〰〰〰( 5 )〰〰〰〰
      വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪

ഗ്രീസ്  (GREECE)

പടിഞ്ഞാറൻ സംസ്ക്കാരത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഗ്രീസ് യൂറോപ്പിലെ ദക്ഷിണപൂർവ ഭാഗത്ത് സ്ഥിതിചെയ്യുന്നു.
ആഥൻസ്‌ ആണ് തലസ്ഥാനം. 2002ൽ
യൂറോ വരുന്നതുവരെ ഡ്രാക്മ (Drachma) ആയിരുന്നു കറൻസി. 1832ൽ ആണ് ആദ്യമായി ഡ്രാക്മ പുറത്തിറക്കിയത്. 100 ലെപ്ടൺ ചേർന്നതാണ് ഒരു ഡ്രാക്മ. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് 1978 ലെ 50 ഡ്രാക്മ ആണ്.




No comments:

Post a Comment