3▪▪▪▪▪▪▪▪▪
🎓 S H A R I N G 🎓
(ഞാൻ പഠിച്ചത്)
〰〰〰〰( 3 )〰〰〰〰
വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪
അയർലണ്ട് (IRELAND)
പടിഞ്ഞാറൻ യൂറോപിലെ ഒരു രാജ്യം.
തലസ്ഥാനം ഡബ്ലിൻ.
2002 -ൽ യൂറോ വരുന്നത് വരെ പൗണ്ട് (Pound) ആയിരുന്നു കറൻസി.
100 പെനി ആണ് 1പൗണ്ട്. ഐറിഷ് പൗണ്ടിനെ സൂചിപ്പിക്കാൻ IR£ എന്നെഴുതുന്നു. Central Bank of Irelandആണ് കറൻസി പുറത്തിറക്കുന്നത്.
(1983 ലെ 1 പൗണ്ട് ആണ് ചിത്രത്തിൽ)


No comments:
Post a Comment